പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇടയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇടയുക   ക്രിയ

അർത്ഥം : ഏതെങ്കിലും കാര്യത്തില് തർക്കിക്കുക അല്ലെങ്കില്‍ ആവേശപൂർവ്വം വിമർശിക്കുക.

ഉദാഹരണം : ഭൂമി വിഭജിക്കുന്നതിനെ പറ്റി ശ്യാം തന്റെ സഹോദരനുമായി കലഹിച്ചു.

പര്യായപദങ്ങൾ : ഐക്യമില്ലാതാവുക, കലഹിക്കുക, കശപിശകൂടുക, തർക്കിക്കുക, വഴക്കിടുക, വാഗ്വാദം ഉണ്ടാകുക, ശണ്ഠകൂടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात पर कहासुनी या आवेशपूर्ण विवाद करना।

जमीन के बँटवारे को लेकर श्याम अपने भाइयों से लड़ने लगा।
अखड़ाना, अपड़ाना, अरुझाना, अलुझना, उलझना, कलह करना, किचकिच करना, झगड़ना, झगड़ा करना, तकरार करना, लड़ना, लड़ाई करना

Have a disagreement over something.

We quarreled over the question as to who discovered America.
These two fellows are always scrapping over something.
altercate, argufy, dispute, quarrel, scrap

അർത്ഥം : വഴിയില്‍ അവരോധം ഉണ്ടാകുക.

ഉദാഹരണം : നടന്നു നടന്നു പെട്ടെന്നു എന്റെ മോട്ടര്‍ സൈക്കള്‍ നിന്നു പോയി.

പര്യായപദങ്ങൾ : അടിപിടി കൂടുക, അഭിപ്രായ വ്യത്യാസം ഉണ്ടാകുക, ഉടക്കുക, കുടുങ്ങുക, കുറ്റം കാണല്, തമ്മില്തല്ലുക, തര്ക്കിക്കുക, നില്ക്കുക, പറച്ചില്‍ നിര്ത്തുക, പിണങ്ങുക, വഴക്കിടുക കലഹിക്കുക, വിരോധം വെക്കുക, ശണ്ഠകൂടുക, സൌഹൃദബന്ധച്ചേദം, സ്പര്ദ്ധ വെക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गति में अवरोध उत्पन्न होना।

चलते-चलते अचानक मेरी मोटरसाइकिल रुक गई।
अटकना, गतिरुद्ध होना, बंद होना, रुकना

Come to a halt, stop moving.

The car stopped.
She stopped in front of a store window.
halt, stop